കഴിഞ്ഞ ദിവസമാണ് ഋഷഭ് പന്തിന്റേതെന്ന പേരില്‍ വ്യാജ പ്രസ്താവന ചില വ്യാജ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെ പുറത്ത് വന്നത്. ഇത് വ്യാപകമായി പ്രചരിക്കുകയും ചില ന്യൂസ് ഔട്ട് ലെറ്റുകള്‍ വരെ വാര്‍ത്തയാക്കി നല്‍കുകയും ചെയ്തിരുന്നു. <br />#IPL2018 <br />#IPL11 <br />#RISHAB_PANT